Breaking News

'സ്ത്രീ ഫാഷൻ വസ്ത്ര സങ്കല്പങ്ങൾക്ക് മറ്റൊരു പൊൻതൂവൽ'... 'ഫ്ലോറ സിൽക്സ് വെഡിങ് കളക്ഷൻ' ഉപ്പളയുടെ മണ്ണിൽ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കുന്നു


ഉപ്പള : മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളിലേക്ക് അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ ഫാഷൻ വസ്ത്ര  വിപണന രംഗത്ത് മറ്റൊരു പൊൻതൂവൽ. ഉപ്പളയുടെ ഹൃദയ ഭാഗത്ത് 

'ഫ്ലോറ സിൽക്‌സ് വെഡിങ് കളക്ഷൻ ' പ്രസ്തുത സ്ഥാപനം 2020 ഒക്ടോബർ 28 ഇന്നുമുതൽ തുറന്ന് പ്രവർത്തനമാരംഭിക്കുന്നു. വിവാഹ അനുബന്ധ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, മാച്ചിങ് മെറ്റീരിയൽസ് പുറമെ ഫാൻസി ഐറ്റംസുകളുടെ വൻശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സാരി, ചൂരിദാർ, ടോപ്സ് തുടങ്ങി നമ്മുടെ  അഭിരുചിക്കിണങ്ങിയ സകല ഫാഷൻ വസ്ത്രങ്ങളും ഇവിടുന്ന് ലഭ്യമാകും എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ഉത്ഘാടനതോടനുബന്ധിച്ച് ഓരോ 2000 രൂപയുടെ പർച്ചേഴ്സിനൊപ്പവും ആകർഷകമായ സമ്മാനങ്ങളൊരുക്കിയിട്ടുണ്ട്.

No comments