മൊഗ്രാൽ പുത്തൂർ കുന്നിൽ പ്രദേശത്തെ വീട്ടിൽ പൊറോട്ട വില്പന മാലിന്യങ്ങളുടെ നടുവിൽ;
കാസറഗോഡ് :മൊഗ്രാൽ പുത്തൂർ കുന്നിൽ എടിച്ചേരിയിലെ ശരീഫിന്റ നേതൃത്വത്തിലാണ് പൊറോട്ട വില്പന. വീടിന്റെ വെളിയിൽ മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലത്തു വെച്ചാണ് ഇത് പാകം ചെയ്യുന്നത്.
വേസ്റ്റ് മാലിന്യം കെട്ടി കിടന്നു പുഴുക്കൾ പെരുകിയ ദുർഗന്ധം വമിക്കുന്ന വൃത്തി ഹീനമായ പരിസരത്താണ് ആഹാരം വിൽക്കുന്നത്. കൊറോണ, ഡെങ്കി പനി, പോലോത്ത രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ
ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്ന് ഫുഡ് സേഫ്റ്റി യുടെ സമ്മതപത്രം പോലും ഇല്ലാതെയാണ് പൊറോട്ട വില്പന നടന്നു കൊണ്ടിരിക്കുന്നത്. ഒരുപാട് കാലങ്ങളായി ഈ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു.
ശരീഫിന്റ പൊറോട്ട അടുത്തുള്ള കല്യാണ പരുപാടികൾ, അടുത്തുള്ള ഹോട്ടലുകൾ ഉൾപ്പടെ ഒരുപാട് സ്ഥലങ്ങളിലേക് ഈ മാലിന്യങ്ങളുടെ നടുവിൽ വെച്ച് ഉണ്ടാകുന്ന പൊറോട്ട എത്തിച്ചു കൊടുക്കുന്നു.
മാലിന്യങ്ങൾ കാരണം അടുത്തുള്ള
പരിസര വാസികൾക്കും ഇയാളെ കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ്....
ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ കണ്ണ് വെട്ടിച്ചാൻ ഈ പ്രവർത്തനം.ഡി.എം.ഒ ക്ക് പരാതി നൽകി.
No comments