Breaking News

ചെർക്കളം അബ്ദുള്ള മെമ്മോറിയൽ വോളി ബോൾ ഇന്റോർ സ്റ്റേഡിയത്തിന് ശിലാസ്ഥാപനം നടത്തി.


കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌,  ബ്ലോക്ക്‌ പഞ്ചായത്ത്‌, ചെങ്കള ഗ്രാമ പഞ്ചായത്ത്‌ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചെർക്കളം അബ്ദുള്ള മെമ്മോറിയൽ വോളിബാൾ ഇന്റോർ സ്റ്റേഡിയത്തിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ CH മുഹമ്മദ്‌ കുഞ്ഞി ചായിന്റടി ശിലാസ്ഥാപനം നടത്തി. ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീം അദ്ദ്യക്ഷത  വഹിച്ചു. വൈസ് പ്രസിഡന്റ്‌ ശാന്ത കുമാരി ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ TD കബീർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുംതാസ് സമീറ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ A അഹമ്മദ്‌ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതവും, സലാം ചെർക്കള നന്ദിയും പറഞ്ഞു

No comments