പൊവ്വൽ അമ്മങ്കോടിലെ മൂസ മരണപ്പെട്ടു പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്നു, ദീർഘകാലം അസുഖ ബാധിതനായി ചികിത്സയിലായിരുന്നു
പൊവ്വൽ: പ്രമുഖ മലഞ്ചരക്ക് വ്യാപാരി പൊവ്വൽ അമ്മങ്കോട് പാറപ്പള്ളിയിലെ മൂസ നിര്യാതനായി. ദീർഘകാലം അസുഖ ബാധിതനായി ചികിത്സയിലായിരുന്നു, ഇന്നാണ് മരണം സംഭവിച്ചത്. നാട്ടിൽ എല്ലാവർക്കും ഒരുപോലെ സ്വീകാര്യനും പ്രിയപ്പെട്ടവരുമായിരുന്നു. മൂസച്ചയുടെ അകാല വിയോഗം കൂട്ടു കുടുംബത്തെ പോലെ നാടിനെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.
പിതാവ് -അബ്ദുല്ല, ഉമ്മ മറിയമ്മ.
സഹോദരൻ -അബ്ദുൽ കാദർ,സഹോദരി നഫീസ.
മക്കൾ :സംസീർ, സവാദ്, സമീറ
ഭാര്യ -സുലൈഖ.
No comments