പൊവ്വൽ മുളിയാർ മാപ്പിള യു.പി സ്കൂളിന് വേണ്ടി നിർമ്മിച്ച ഭക്ഷണ പാചകപ്പുരയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിർവ്വഹിച്ചു
പൊവ്വൽ: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ പ്പെടുത്തി പൊവ്വൽ മുളിയാർ മാപ്പിള യു.പി സ്കൂളിന് വേണ്ടി നിർമ്മിച്ച
ഭക്ഷണ പാചകപ്പുരയുടെ
ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിർവ്വഹിച്ചു. ആംഗം ആസ്യ ഹമീദ്
അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ നബിസ മഹമ്മദ് കുഞ്ഞി, കെ. പ്രഭകരൻ
പ്രധാന അധ്യാപകൻ ഗണേഷൻ
പൊതു പ്രവർത്തകരായ എസ്.എം.മുഹമ്മദ് കുഞ്ഞി, കെ.പി.ഹമീദ്,
ആയിഷ അബ്ദുറഹ്മാൻ,
സൗദ ഹസിസ്,
റസിയകാദർപൊവ്വൽ,
ഹനിഫ,ഹമീദ് കരമൂല, യാസർ അറഫാത്ത്, ഷമിർചാൽക്കര സംബസിച്ചു.

No comments