Breaking News

ആൽനടുക്കം ഫാറൂഖ് ജുമാ മസ്ജിദിന് പുതിയ ഭാരവാഹികൾ

 

ബോവിക്കാനം: ആൽനടുക്കം ഫാറൂഖ് ജുമാ മസ്ജിദിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 പുതിയ ഭാരവാഹികൾ
പ്രസിഡണ്ട്‌ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, വർക്കിംഗ്‌ പ്രസിഡണ്ട്‌ ഇസ്മായിൽ ആൽനടുക്ക,വൈസ് പ്രസിഡണ്ട് ആഷിഫ് ബെള്ളിപ്പാടി,
ഹനീഫ് ഹാജി ആലൂർ,
അബ്ദുൽ റഹ്‌മാൻ ഹാജി,  
ജനറൽ സെക്രട്ടറി  അബ്ദുൽ റഹ്‌മാൻ കാവുപ്പാടി,സെക്രട്ടറി : അബ്ദുല്ല പൊവ്വൽ, 
റഷീദ് ആൽനടുക്കം, 
ഖാലിദ് ആൽനടുക്കം,ഫിനാൻസ് സെക്രട്ടറി അബ്ദുൽ കാദർ ഹാജി ബാലനടുക്കം എന്നിവരെ തിരഞ്ഞെടുത്തു.

No comments