Breaking News

നിസാമുദ്ധീൻ ചൗക്കിക്ക് ഗ്രീൻ സ്റ്റാർ ബെസ്റ്റ് വളണ്ടിയർ അവാർഡ് സമ്മാനിച്ചു

 

കോവിഡ് 19 - കെ.എം.സി.സി  നൈഫ് ഹെല്പ് ഡെസ്ക്കിൽ മികച്ച വളണ്ടിയർ സേവനങ്ങൾ കാഴ്ച്ച വെച്ച നിസാമുദ്ധീൻ ചൗക്കിക്ക് ഗ്രീൻ സ്റ്റാർ ചൗക്കി കുന്നിലിന്റെ ഉപഹാരം 
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ സമ്മാനിച്ചു
കദീജ അബ്ദുൽ ഖാദർ , മുജീബ് ലിബാസ് ,  അബ്ദു കുന്നിൽ , തുടങ്ങിയവർ സംബന്ധിച്ചു

No comments