Breaking News

യൂത്ത് ലീഗ് ഇടപെടൽ ഫലം കണ്ടു; സീതാംഗോളി സ്ട്രീറ്റ് ലൈറ്റ് 1,40,000 രൂപയുടെ നവീകരണത്തിന് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകി


സീതാംഗോളി ടൗൺ ഇരുട്ടിലായി മാസങ്ങളായി പഞ്ചായത്ത്‌ ഭരണസമിതിക്ക്
എതിരായി മുസ്ലിം യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രേതിഷേധം ഫലം കണ്ടു. സീതാംഗോളി സ്ട്രീറ്റ് ലൈറ്റ് ഒരു ലക്ഷം നാൽപതിനായിരം രൂപയുടെ നവീകരണത്തിന് പഞ്ചായത്ത്‌ ഭരണ സമിതി അനുമതി നൽകി.

No comments