Breaking News

ആന്റിക് ജ്വല്ലറിയിൽ തൊഴിലവസരം; ഇന്റർവ്യൂ ആഗസ്റ്റ് 16ന്


കാസർകോട് : കാസർകോട് പഴയ ബസ് സ്റ്റാൻഡ് മറിയം ട്രേഡ് സെന്ററിൽ സ്ഥിതിചെയ്യുന്ന ആന്റിക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ പുതിയ തൊഴിലവസരങ്ങൾ. ഈ വരുന്ന ആഗസ്റ്റ് 16ന് രാവിലെ ഒമ്പതു മണിമുതൽ 11:00 വരെ ഇന്റർവ്യൂ നടക്കും. രണ്ട് തൊഴിലവസരങ്ങളാണ് നിലവിലുള്ളത്. തൊഴിൽ അന്വേഷിക്കുന്ന പുതുമുഖങ്ങൾക്ക്  മികച്ച അവസരമാണ് ആന്റിക്ക് ജ്വല്ലറി ഒരുക്കുന്നത്. അസിസ്റ്റന്റ് സെയിൽസ് ഗേളിന്റെയും, സെയിൽസ്മാന്റെയും അവസരം ഇവിടെയുണ്ട്.



No comments