ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ അലി പാദാറിനെ ബാച്ചിലേഴ്‌സ് ക്ലബ്ബ് മൊഗ്രാൽ പുത്തൂർ അഭിനന്ദിച്ചു
മൊഗ്രാൽപുത്തൂർ : ഭിന്നശേഷിക്കാർക്കുള്ള ദേശീയ ടീമിൽ ഇടം നേടിയ അലി പാദാറിനെ ബാച്ചിലേഴ്‌സ് ക്ലബ്ബ് മൊഗ്രാൽ പുത്തൂർ അഭിനന്ദിച്ചു
അലിയുടെ നേട്ടം വരും തലമുറയ്ക്ക് മാതൃകയാണെന്നും ബാച്ചിലേഴ്‌സ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹത്തിനുള്ള അംഗീകാരം ക്ലബ്ബിന് നൽകുന്ന ആവേശം ചെറുതല്ലെന്നും ക്ലബ്ബ് പ്രസിഡന്റ് ബഷീർ പടിഞ്ഞാർ , സെക്രട്ടറി ഷെഫീബ് പീബീസ് , ട്രഷ്റർ മൊയ്‌ദു ചോയ്സ് എന്നിവർ അഭിപ്രായപ്പെട്ടു.

No comments