Breaking News

രുചിയൂറും അൽഫാം കഴിക്കാം എ.എഫ്.സി നായന്മാർമൂല വാല്യൂ കോംബോ ഓഫറിലൂടെ


നായന്മാർമൂല :  രുചി വൈവിധ്യങ്ങൾ തേടുന്നവർക്ക്‌ പുതു പുത്തൻ ഓഫർ നൽകുന്ന എഎഫ്സി ഫ്രൈഡ് ചിക്കൻ നായന്മാർമൂല പുതിയ വാല്യൂ കോംബോ ഓഫർ നൽകി. 319 രൂപയ്ക്ക് ഫുൾ അൽഫാമും സലാഡും, മയോണൈസും അടങ്ങിയതാണ് കോംബോ. അതുകൂടാതെ ഫ്രൈഡ് ചിക്കന്റെയും രുചികൾ ആസ്വദിക്കാൻ സാധിക്കും.  അത് കൂടാതെ മെഗാ കോമ്പോ ഓഫർ കൂടിയുണ്ട്. മൂന്ന് കിലോമീറ്റർ വരെ ഡെലിവറി ഫ്രീയാണ്. അതിന് മീതെയുള്ള സ്ഥലങ്ങളിലേക്ക് ദൂരപരിധി അനുസരിച്ച് ചാർജ് ഈടാക്കും.

No comments