കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബോവിക്കാനത്ത് സി.പി.എം പ്രതിഷേധം
ബോവിക്കാനം : കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബോവിക്കാനത്ത് ബി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. 'കലാം പള്ളിക്കാൽ അദ്ധ്യക്ഷത വഹിച്ചു.പി.രവീന്ദ്രൻ, ശ്രീജിത്ത് മഞ്ചക്കൽ, ശ്രീനേഷ് ബാവിക്കര ,എം.പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാർട്ടി ജില്ലാ കമ്മിറ്റിയംഗം സിജി മാത്യു സംബന്ധിച്ചു.

No comments