ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം നീട്ടി വച്ചു. ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്താണ് മുന്‍കരുതലെന്നോണം മത്സരം മാറ്റിവെച്ചത്.
അഞ്ചാം ടെസ്റ്റ് ഇന്ന് നടക്കില്ല, മത്സരം മാറ്റിവെച്ചു
Reviewed by TOP10 LIVE
on
September 10, 2021
Rating: 5
No comments