പൊവ്വൽ മാസ്തിക്കുണ്ട് വാടക മുറിയിൽ കമ്പാർ സ്വദേശി തൂങ്ങി മരിച്ച നിലയിൽ.
മാസ്തിക്കുണ്ട്: പൊവ്വൽ മാസ്തിക്കുണ്ട് വാടക മുറിയിൽ താമസിച്ചിരുന്ന കമ്പാർ സ്വദേശി അബ്ദുല്ല (60) തൂങ്ങി മരിച്ച നിലയിൽ. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്, ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പ്രദേശ വാസികളും നാട്ടുകാരും അറിയുന്നത്. ആദൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു, അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ ബോധ്യമാകൂ.. Updating....
No comments