Breaking News

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് വീണ്ടും നടത്തും; ആദ്യ നറുക്കെടുപ്പിൽ പിഴവ് കണ്ടെത്തി


വൈകിട്ട് നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായതിനെ തുടർന്നാണ് തീരുമാനമെന്ന് യുവേഫ അറിയിച്ചു. ക്ലബുകള്‍ പരാതിയുമായി വന്നതിനെ തുടർന്നാണ് വീണ്ടും നറുക്കെടുപ്പ് നടത്തുന്നത്.

No comments