അമ്മങ്കോട് എം.ജി. റോഡിലെ എലിസ ഡിസൂസ (85 വയസ്സ്) നിര്യാതയായി
നിര്യാതയായി
ബോവിക്കാനം:
അമ്മങ്കോട് എം.ജി. റോഡിലെ എലിസ ഡിസൂസ (85 വയസ്സ്) നിര്യാതയായി.
പരേതനായ ഡനിസ് മൊന്തേറോയാണ് ഭർത്താവ്.
മക്കൾ: ഫ്ലവിയ
മൊൻതേറോ,
മൊറിയാൻ മൊൻതേറോ,
കർമ്മിന മൊൻതേറോ,
പീറ്റർ ഡിസൂസ, മിലിയാന മൊൻതേറോ,
അനിത മൊൻതേറോ.
മരുമക്കൾ: ഡാനിയൽ ഡിസൂസ, ലോറൻസ് ഡിസൂസ, ഫ്ലവിയ, സുരേശ് ഡിസൂസ,
ഐവൻ ഡിസൂസ.
ബോവിക്കാനം സെൻറ് സേവിയർ ചർച്ചിൽ അടക്കം ചെയ്തു.
No comments