ലയൺസ് ചെർക്കളക്ക് പുതിയ ഭാരവാഹികൾ
ലയൺസ് ചെർക്കളക്ക് പുതിയ ഭാരവാഹികൾ
ചെർക്കള: ലയൺസ് ക്ലബ്ബ് ചെർക്കളക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. ആബിദ് നാലപ്പാട് (പ്രസിഡണ്ട്) എം.ടി. അബ്ദുൾ നാസർ (സെക്രട്ടറി) സാദിഖ് പൊവ്വൽ (ട്രഷറർ) ബി.അഷ്റഫ് പെർല, കബീർ ബേവിഞ്ച, നൗഷാദ് മലബാർ ഗോൾഡ് (വൈസ് പ്രസിഡണ്ട്) എം.എ. വാസിത് (സെക്രട്ടറി) ഇഖ്ബാൽ ചേരൂർ (സെർവീസ് ചെയർ പേഴ്സൺ) സജ്ജാദ് ടി.എം.തെക്കിൽ (ടയിൽ ട്വിസ്റ്റർ) ആഷിഫ് എതിർ ത്തോട് (ടൈമർ )ഷാഫി ബിസ്മില്ല (മെമ്പർഷിപ്പ് ചെയർപേഴ്സൺ) എ.ബി.കുട്ടിയാനം
(പി ആർ.ഒ)ലേഡീസ് ഫോറം:അനീസ മൻസൂർ മല്ലത്ത് (പ്രസിഡണ്ട്) സാജിദ ലെത്തീഫ് (സെക്രട്ടറി) അവ്വമ്മ ഷെരീഫ് ബേർക്ക (ട്രഷറർ) ലിയോ ക്ലബ്ബ്: ഹിസ ഫാത്തിമ (പ്രസിഡണ്ട്) മസ്ന ഫാത്തിമ മല്ലത്ത് ( സെക്രട്ടറി) ഫാത്തിമ ഫിദ( ട്രഷറർ) എന്നിവരെ തെരഞ്ഞെ ടുത്തു.
ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ' പ്രസിണ്ടൻറ് ലയൺ മൊയ്തീൻ കുഞ്ഞി ചാപ്പാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു.
ലയൺ ഷെരീഫ് ബോസ് ഫ്ലാഗ് സല്യൂട്ട് നടത്തി.ലിയോ മനാസ് ജൗഹർ മല്ലത്ത് പ്രാർത്ഥന നടത്തി.
ലയൺ കബീർ ബേവിഞ്ചറിപ്പോർട്ട് അവതരിപ്പിച്ചു.അനീസ മൻസൂർ മല്ലത്ത് അഥിതികളെ പരാജയ പ്പെടുത്തി. ഡിസ്ട്രിക്ട് വൈസ് ഗവർണർ പി എം ജെ എഫ് രവി ഗുപ്ത ഇൻസ്റ്റാലേഷൻ നടത്തി.ലയൺ വിനോദ് കുമാർഎം.ജെ.എഫ്, ലയൺ ഡോ.ആബിദ് നാലപ്പാട്, ലിയോ ദീക്ഷിതപ്രശാന്ത്, ലയൺ പ്രശാന്ത് ജി നായർ, ലയൺ ടൈറ്റസ് തോമസ്, ലയൺ സുധീർ നമ്പ്യാർ, ലയൺ മാർക്ക് മുഹമ്മദ്, ലയൺ അബ്ദുൽ നാസർ പി എം,പ്രസംഗിച്ചു. ലയൺ എം.ടി അബ്ദുൾ നാസർ നന്ദി പറഞ്ഞു.
ലിയോ അമന ഷാനവാസ്, മൈഷ റുഖിയത്ത്, റൗഫ കല്ലട്ര
പരിപാടികൾക്ക് നേതൃത്വം നൽകി.

No comments