ഇന്നത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ
ഇന്നത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ
സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
No comments