മുന്നാട്: മുന്നാട് ഇ. ഗംഗാധരൻ നായർ (പൊവ്വൽ റേഷൻ ഷോപ്പ് ഉടമ) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ചു. പെരുമ്പള, ബളാനം ഇടയില്ല്യം തറവാട് അംഗമാണ്. രാവിലെ മൃതദേഹം സംസ്കരിച്ചു.
പൊവ്വൽ റേഷൻ ഷോപ്പ് ഉടമ ഗംഗാധരൻ മുന്നാട് അന്തരിച്ചു
Reviewed by TOP10 LIVE
on
April 03, 2022
Rating: 5
No comments