മുതിർന്ന സിപിഐഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു
മുതിർന്ന സിപിഐഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു
മുതിർന്ന സിപിഐഎം നേതാവ് ടി ശിവദാസ മേനോൻ വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. മലമ്പുഴയിൽ നിന്ന് മൂന്നു തവണ വിജയിച്ച് നിയമസഭാംഗമായിരുന്നു. 1987 l ആദ്യമായി നിയമസഭയിലെത്തി. ആദ്യതവണ തന്നെ മന്ത്രിയായി. നഷ്ടമായത് ഊർജ്ജസ്വലനായ നേതാവിനെയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Updating....

No comments