ബോവിക്കാനം എട്ടാം മൈലിൽ കാട്ടുപന്നികൾ റോഡിലേക്ക് ചാടി വൻ അപകടം
ബോവിക്കാനം എട്ടാം മൈലിൽ കാട്ടുപന്നികൾ റോഡിലേക്ക് ചാടി വൻ അപകടം
കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് അത്ഭുതരക്ഷ
മുളിയാർ ബോവിക്കാനം എട്ടാം മൈലിൽ ജാൽസൂർ റോഡിൽ ഇന്ന് പുലർച്ചെ കാട്ട് പന്നികൂട്ടം റോഡിലേക്ക് ചാടിയതിനാൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. കാർ തലകീഴേ മറിഞ്ഞു വൻ അപകടത്തിൽ നിന്നും തലനാരികയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
യാത്രക്കാർ സുള്ള്യ സ്വദേശികളാണ്. പരിക്ക് സാരമുള്ളമുള്ളതല്ലെന്ന് നാട്ടുകാർ അറിയിച്ചു,

No comments