Breaking News

സ്വാദൂറും രുചി വൈവിധ്യങ്ങളുമായി Zafran ഫാമിലി റസ്റ്റോറന്റ് നാളെ മുതൽ പൊവ്വൽ മാസ്തിക്കുണ്ട് ബിൻത് മൂസ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കും

 സ്വാദൂറും രുചി വൈവിധ്യങ്ങളുമായി Zafran ഫാമിലി റസ്റ്റോറന്റ്

നാളെ മുതൽ പൊവ്വൽ മാസ്തിക്കുണ്ട് ബിൻത് മൂസ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കും




പൊവ്വൽ: കൊതിയൂറും അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ രുചികളുടെ വിഭവങ്ങളുമായി പൊവ്വൽ മാസ്തിക്കുണ്ട് ബിൻത് മൂസ കോംപ്ലക്സിൽ Zafran Family Restaurant ജനുവരി 19 (നാളെ) രാവിലെ 10 മണിക്ക് പ്രവർത്തനമാരംഭിക്കുന്നു. 

ചിക്കൻ, മട്ടൻ, ബീഫ്, മത്സ്യം, എന്നിവ ഉപയോഗിചുള്ള പ്രശസ്തമായ വിഭവങ്ങളും zafran ന്റെ രുചിഭേദങ്ങളെ സമൃദ്ധമാക്കുന്നു. ഉദ്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാവണമെന്ന് റസ്റ്റോറന്റ് മാനേജ്മെന്റ് പ്രതീക്ഷയർപ്പിച്ചു.

No comments