കാനത്തൂർ സെവൻസിറങ്ങുന്ന ഫ്രണ്ട്സ് പൊവ്വൽ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
കാനത്തൂർ സെവൻസിറങ്ങുന്ന ഫ്രണ്ട്സ് പൊവ്വൽ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
പൊവ്വൽ: കാനത്തൂർ സെവൻസ് അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിനിറങ്ങുന്ന ഫ്രണ്ട്‌സ് പൊവ്വൽ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
ജെ.ജെ ഗ്രൂപ്പ് ദുബായ് സ്പോൺസർ ചെയ്ത ജേഴ്‌സി ഫ്രണ്ട്‌സ് പൊവ്വൽ ടീം മുഖ്യ സംഘാടകൻ മുനീർ ബിഎച്, ജെ.ജെ ഗ്രൂപ്പ് ദുബായ് മാനേജർമാരായ നൗഷാദ് ബി എച്,ഹമീദ് ബിഎച്, ടീം അംഗങ്ങൾ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു

No comments