Breaking News

അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക പരിപാടി ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ്‌ മൂസ ഹാജി പതാക ഉയർത്തി

അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക പരിപാടി

ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ്‌ മൂസ ഹാജി പതാക ഉയർത്തി 



ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷന്റെ 11ആം വാർഷിക പരിപാടിക്ക് നാളെ തുടക്കം പതാക ഉയർത്തൽ കർമ്മം ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ്‌ മൂസ ഹാജി നിർവഹിച്ചു.

No comments