Breaking News

ബോവിക്കാനത്തെ ഇളക്കി മറിച്ച് അൽ അമീൻ വാർഷിക പരിപാടിക്ക് ഉജ്ജ്വല തുടക്കം

 ബോവിക്കാനത്തെ ഇളക്കി മറിച്ച് അൽ അമീൻ വാർഷിക പരിപാടിക്ക് ഉജ്ജ്വല തുടക്കം 

ബോവിക്കാനത്തെ ഇളക്കി മറിച്ചു അൽ അമീൻ വാർഷിക പരിപാടിക്ക് ഉജ്ജല തുടക്കം. ബോവിക്കാനം ഖത്തീബ് അഷ്‌റഫ്‌ ഹിംതാദി ഉൽഘടനം ചൈതു... ജമഹത്ത് ഭാരവായികൾ .. സംയുക്ത ജമാഹത്ത് സെക്രട്ടറി..അൽ അമീൻ ഭാരവായികൾ..UAE കമ്മിറ്റി അംഗങ്ങൾ.. അൽ അമീൻ ജൂനിയർ വിംഗ് അംഗങ്ങൾ അൽ അമീൻ പ്രവർത്തകർ പങ്കെടുത്തു

No comments