ബോവിക്കാനം അൽ - അമീൻ യൂത്ത് ഫെഡറേഷൻ വാർഷിക സമ്മേളനത്തിൽ പള്ളി നിർമ്മാണത്തിലേക്ക് സ്വരൂപിച്ച തുക കൈമാറി
ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക സമ്മേളനത്തിൽ നിന്ന് പള്ളി നിർമ്മാണത്തിലേക്ക് സ്വരുപിച്ച 100313 രൂപ ബോവിക്കാനം ജമാഹത്ത് കമ്മിറ്റിക്ക് അൽ അമീൻ യൂത്ത് ഫെഡറേഷൻ ഏല്പിച്ചു.
No comments