Breaking News

പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം പൊവ്വലിൽ ജന ജാഗ്രതാ സദസ്സ് നാളെ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തും

 പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം

പൊവ്വലിൽ ജന ജാഗ്രതാ സദസ്സ് നാളെ

 ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തും


കാസർകോട്: വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ പൊവ്വൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം എന്ന മർമ്മ പ്രധാനമായ വിഷയത്തെ ആസ്പദമാക്കി മെയ് 30 ചൊവ്വാഴ്ച നാളെ 7 മണിക്ക് പൊവ്വൽ ടൗണിൽ ജന ജാഗ്രദാ സദസ്സ് സംഘടിപ്പിക്കും. പ്രമുഖ പ്രാസംഗികൻ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തും.

No comments