എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് ജൂലായ് 01,02 തീയ്യതികളിൽ നാരമ്പാടിയിൽ സ്വാഗതസംഘം ഓഫീസ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും
എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് ജൂലായ് 01,02 തീയ്യതികളിൽ നാരമ്പാടിയിൽ
സ്വാഗതസംഘം ഓഫീസ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും
നാരമ്പാടി - SSF ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് ജൂലായ് 01,02 തിയതികളിൽ നാരമ്പാടി യൂണിറ്റിൽ നടക്കും. 48 യൂണിറ്റുകളിൽ നിന്നായി 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. ഇന്ന് വൈകുന്നേരം 07 മണിക്ക് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ല -സോൺ- സർക്കിൾ -യൂണിറ്റ് നേതാക്കൾ, പ്രവർത്തകർ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എ കെ സഖാഫി കന്യാന, കൺവീനർ ഉമ്മർ നാരമ്പാടി എന്നിവർ അറിയിച്ചു.
No comments