Breaking News

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സഹപാഠികളുടെ മക്കൾക്ക് സ്നേഹോപഹാരം നൽകി ബോവിക്കാനം ബി എ ആർ എച്ച് എസ് 2003 ബാച്ച്

 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 

സഹപാഠികളുടെ മക്കൾക്ക് സ്നേഹോപഹാരം നൽകി

ബോവിക്കാനം ബി എ ആർ എച്ച് എസ് 2003 ബാച്ച് 




ബോവിക്കാനം
2022 - 23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ
 ബി എ ആർ എച്ച് എസ് ബോവിക്കാനം 2003 ബാച്ചിലെ സഹപാഠികളുടെ മക്കൾക്കുള്ള സ്നേഹപഹാരം സഹപാഠികളുടെ സാന്നിധ്യത്തിൽ അനീസാ മൻസൂർ മല്ലത്ത്  നൽകി. ചടങ്ങിൽ ഷാഹിദ് കോട്ട ബദ്റുദ്ദീൻ പൊവ്വൽ, ആസിഫ്, നിസാർ, ദാവൂദ്, നിസാർ, ഷഹറുനിസ,ഹസീന, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രൂപ്പ് അഡ്മിൻമാരായ
 നംഷാദ്,സാലി, ശരീഫ് മറ്റു ഗ്രൂപ്പ് അംഗങ്ങളും ആശംസ അർപ്പിച്ചു.

No comments