മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് - 2023 ജൂലായ് 8 - 9 തീയതികളിൽ ബോവിക്കാനത്ത് താര ലേലം ജൂൺ 27ന്
മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് - 2023 ജൂലായ് 8 - 9 തീയതികളിൽ ബോവിക്കാനത്ത്
താര ലേലം ജൂൺ 27ന്
മുളിയാർ: മുളിയാർ പഞ്ചായത്തിലെ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ഈ വരുന്ന ജൂലായ് 8- 9 തീയതികളിൽ സംഘടിപ്പിക്കുന്ന മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് - 2023 യുടെ താരലേലം ജൂൺ 27 ചൊവ്വാഴ്ച രാത്രി ബോവിക്കാനം വ്യാപാരി ഹാളിൽ വെച്ച് നടക്കുന്നു. ആറ് ടീമുകളിലായി 66 പ്ലയെര്സ് കളിക്കാനിറങ്ങും.
No comments