എസ് വൈ എസ് റൗളത്തുൽ ഖുർആൻ - 23 ജില്ലാ ഉദ്ഘാടനം ആദൂർ റഹ്മത്ത് നഗറിൽ നടന്നു
എസ് വൈ എസ്
റൗളത്തുൽ ഖുർആൻ - 23
ജില്ലാ ഉദ്ഘാടനം ആദൂർ റഹ്മത്ത് നഗറിൽ നടന്നു
ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം നിർവഹിച്ചു
കാസറഗോഡ് : സ്ത്രീ ശക്തീകരണം ലക്ഷ്യം വെച്ച് എസ് വൈ എസ് യൂണിറ്റുകളിൽ നടപ്പിലാക്കുന്ന റൗളത്തുൽ ഖുർആൻ സ്റ്റഡി ക്ലാസ്സിന്റെ ഈ വർഷത്തെ പഠനരംഭം ജില്ലാ ഉദ്ഘാടനം ആദൂർ റഹ്മത്ത് നഗർ യൂണിറ്റിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ നിർവഹിച്ചു ജില്ലാ ദഅവപ്രസിഡന്റ് അബൂബക്കർ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു
ജില്ലയിൽ ഇരുനൂറോളം സെന്ററുകളിൽ റൗളത്തുൽ ഖുർആൻ ക്ലാസുകൾ ആരംഭിക്കും
നാല് വര്ഷം നീണ്ടു നിൽക്കുന്ന കോഴ്സിൽ മതം, ശാസ്ത്രം,കൈത്തൊഴിൽ, കുടുംബ ജീവിതം തുടങ്ങി സ്ത്രീ സൗഹൃദ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത് ഓരോ വർഷവും കേന്ദ്രീകൃത മൂല്യ നിർണയം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കേറ്റ് വിതരണവും ചെയ്യുന്നു ജമാലുദ്ധീൻ സഖാഫി ആദൂർ, ഹാരിസ്ഹിമമി സഖാഫി, ഫരീദ് ബാഖവി അബ്ദുള്ള പരപ്പ ,എപി ഹംസ ഹാജി , ടിഎം അബ്ദുള്ള പുളിയടി, റഫീഖ് സഅദി മഞ്ഞമ്പാറ, ബഷീർ മുസ്ലിയാർ അസൈനാർ ഈ എ, ജാഫർസഖാഫി,ഹിസാമുദ്ധീൻ സഖാഫി, തുടങ്ങിയവർ സംബന്ധിച്ചു
No comments