IATA ഓൾ ഇന്ത്യ ലെവൽ ഒന്നാം റാങ്കുമായി അക്ബർ അക്കാദമി കാഞ്ഞങ്ങാടിന്റെ വിദ്യാർത്ഥിനികൾ
IATA ഓൾ ഇന്ത്യ ലെവൽ ഒന്നാം റാങ്കുമായി അക്ബർ അക്കാദമി കാഞ്ഞങ്ങാടിന്റെ വിദ്യാർത്ഥിനികൾ
IATA ഓൾ ഇന്ത്യ ലെവൽ ഒന്നാം റാങ്കു നേടി അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ചിലെ സ്നേഹയും അനീസ ഹനീഫയും.
കേരളത്തിനും കാസറഗോഡിനും പ്രത്യേകിച്ച് അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ചിന്റേയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ വിദ്യാർത്ഥിനികൾ.

No comments