അബുദാബി കെഎംസിസി ഉദുമ മണ്ഡലം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നൂർ അൽ ഹുദാ ടൈപ്പിംഗ് ചാമ്പ്യൻമാർ
അബുദാബി കെഎംസിസി ഉദുമ മണ്ഡലം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
നൂർ അൽ ഹുദാ ടൈപ്പിംഗ് ചാമ്പ്യൻമാർ
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി തവജ്ജുദ് 2023 കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ നൂർ അൽ ഹുദാ ടൈപ്പിംഗ് ചാമ്പ്യൻമാറായി. ലിംഷ മെഡിക്കൽ റണ്ണേഴ്സും ,ഐബിഎം മാട്ടൂൽ മൂന്നാം സ്ഥാനക്കാറുമായി. അബുദാബി ഹുദൈറിയാത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ അബുദാബിയിലെ പ്രഗത്ഭരായ 16 ടീമുകൾ മാറ്റുരച്ചു.മണ്ഡലം പ്രസിഡണ്ട് നൗഷാദ് മിഹ്റാജിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മണ്ണാർക്കാട് എം എൽ എ കെ വി ശംസുദ്ധീൻ ഉൽഘടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി നാസർ കോളിയടുക്കം സ്വാഗതം പറഞ്ഞു.മണ്ഡലം ട്രഷറർ കെ എച്ച് അലി ടീമുകളെ പരിചയപ്പെടുത്തി. അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ,ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി ,ട്രഷറർ ഉമ്പു ഹാജി,അബുദാബി കെഎംസിസി മുൻ ട്രഷറർ പികെ അഹ്മദ് ബല്ലാകടപ്പുടം, ജില്ലാ ഭാരവാഹികളായ അസിസ് കിഴുർ ഷമീം ബേക്കൽ സത്താർ കുന്നുൻകൈ, വിവിധ മണ്ഡലം നേതാക്കളായ അസീസ് പെർമുദെ ,അസീസ് ആറാട്ട്കടവ് , ch സലാം ,മുഹമ്മദ് പടന്ന , ഹനീഫ പടിഞ്ഞാർമൂല,അഷ്‌റഫ് കീഴൂർ ,ഷുക്കൂർ ഒളവറ ,അഷ്‌റഫ് പൂച്ചക്കാട്, മുന്ന കുഴത്താൽ ,ഹസി ദേലമ്പാടി സലാം മിഹ്റാജ് ആബിദ് നാലാംവാദുക്കൾ ഹമീദ് പള്ളിപ്പുഴ ഇല്യാസ് പാറപ്പള്ളി അഷ്‌റഫ് ദേലമ്പാടി നാസർ മോവ്വൽ സാദിഖ് പെരിയ അസിസ് കപ്പിൽ ഇർഫാദ് മേല്പറമ്പ് റൗഫ് ഉദുമ മണ്ഡലം സെക്രട്ടറി മനാഫ് കുണിയ പരിപാടിക്കു നന്ദി അറിയിച്ചു .

No comments