മുപ്പതാമത് എസ്.എസ്.എഫ് കുണ്ടംകുഴി സെക്ടർ സാഹിത്യോത്സവ് തലേക്കുന്നിൽ സ്വാഗതസംഘം നിലവിൽ വന്നു
മുപ്പതാമത് എസ്.എസ്.എഫ് കുണ്ടംകുഴി സെക്ടർ സാഹിത്യോത്സവ് തലേക്കുന്നിൽ
സ്വാഗതസംഘം നിലവിൽ വന്നു
അബ്ദുള്ള കുഞ്ഞി ചെയർമാൻ, അഷ്റഫ് സഖാഫി കൺവീനർ, ഇസ്മായിൽ ഹാജി ഫിനാൻസ് കൺവീനർ
ബേഡഡുക - മുപ്പതാമത് SSF കുണ്ടംകുഴി സെക്ടർ സാഹിത്യോത്സവിന് വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. 150 ഓളം മത്സരികൾ മാറ്റുരക്കുന്ന സെക്ടർ സാഹിത്യോത്സവിന് തലേക്കുന്ന് യൂണിറ്റിലാണ് വേദി ഒരുങ്ങുന്നത്. ബ്ലോക്ക് സാഹിത്യോത്സവ് 9 യൂണിറ്റ് സാഹിത്യോത്സവും കഴിഞ്ഞാണ് മത്സരികൾ സെക്ടർ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗം എസ് എം എ മേഖ ല ജന സെക്രട്ടറി അഷ്റഫ് സഖാഫി തലേക്കുന്ന് ഉദ്ഘാടനം ചെയ്തു. സെക്ടർ ഫിനാസ് സെക്രട്ടറി ഷരീഫ് ഹാഷിമി അധ്യക്ഷനായ യോഗത്തിൽ കേരളാ മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നേതാക്കൾ സംബന്ധിച്ചു സെക്ടർ സെക്രട്ടറി മുഹിനുദ്ദീൻ നന്ദി പറഞ്ഞു.
*സ്വാഗത സംഘം*
•
• ചെയർമാൻ - അബ്ദുള്ള കുഞ്ഞി
• കൺവീനർ - അഷ്റഫ് സഖാഫി
• ഫിനാൻസ് കൺവീനർ - ഇസ്മായിൽ ഹാജി
• വൈസ് ചെയർമാൻ - ഇബ്റാഹിം ടി കെ , ആമുഹാജി , അബ്ദുള്ള കുഞ്ഞി
• ജോയിന്റ് കൺവീനർ - അന്തുമാൻ , ഇസ്മായിൽ അമ്പിലാടി , സ്വാലിഹ്
• ഫുഡ് - സ്വാദിഖ്, സുലൈമാൻ , സലാം ടി കെ അഷ്റഫ് ടി കെ
. സ്വീകരണം - ഇൻഷാദ്, ബഷീർ

No comments