അമ്പിലാടി സിറാജുൽ ഹുദാ മദ്റസാ ലീഡര്‍ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി
അമ്പിലാടി സിറാജുൽ ഹുദാ മദ്റസാ ലീഡര്‍ തെരഞ്ഞെടുപ്പ്
വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി
ബേഡകം : അമ്പിലാടി സിറാജുൽ ഹൂദാ മദ്റസ ലീഡര്‍ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികൾക്ക് നവ്യാനുഭവമയി. ജനാധിപത്യ സംവിധാനത്തില്‍ ഒരുക്കിയ തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വളരെ വ്യവസ്ഥാപിതമായി തന്നെ തെരെഞ്ഞെടുപ്പ് നടന്നു. പരസ്യ പ്രചാരണവും രഹസ്യ പ്രചാരണവും ശക്തമായി നടത്തി ഒരോ വിദ്യാര്‍ഥികളോടും വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ഥന കുട്ടികളെ കൂടുതല്‍ ഉദ്ബുദ്ദരാക്കി. മദ്‌റസ അധ്യാപകൻ അബ്ദുൽ ഹമീദ് അൽഫാളിലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വേട്ടെണണ്ണലിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മുഹമ്മദ് ഇർഫാൻ വിജയിച്ചു

No comments