Breaking News

ഗ്രീൻസ്റ്റാർ സി.എ നഗർ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു

 ഗ്രീൻസ്റ്റാർ സി.എ നഗർ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു

യൂത്ത് ലീഗ് കാസർകോട് മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി ഗ്രീൻസ്റ്റാർ ഫുട്ബോൾ ക്യാപ്റ്റൻ ആഷിഫിന് കൈമാറി പ്രകാശനം നിർവഹിച്ചു



ആദൂർ / സി.എ നഗർ: നാടിന്റെ കലാ കായിക, ജീവ കാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ ഗ്രീൻസ്റ്റാർ സി.എ നഗർ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു. കാസർകോട് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി ഗ്രീൻസ്റ്റാർ ഫുഡ്‌ബോൾ ക്യാപ്റ്റൻ ആഷിഫിന് കൈമാറി പ്രകാശനം നിർവഹിച്ചു. ഗ്രീൻസ്റ്റാർ സി.എ നഗർ ഭാരവാഹികൾ, ക്ലബ് മെംബേർസ് സംബന്ധിച്ചു.

No comments