Breaking News

അപൂർവ്വ രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിക്ക് ദുബൈ കെ.എം.സി.സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി ചികിത്സാ ധന സഹായം കൈമാറി

 അപൂർവ്വ രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിക്ക്

ദുബൈ കെ.എം.സി.സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി

ചികിത്സാ ധന സഹായം കൈമാറി


മസ്തിക്കുണ്ട്: അപൂർവ്വ രോഗംബാധിച്ച് ചികിൽ സയിൽ കഴിയുന്ന വ്യക്തിക്ക് ദുബൈ കെ.എം.സി. മുളിയാർ പഞ്ചായത്ത് കമ്മിറ്റി അനുവദിച്ച ചികിൽസാ ധന സഹായം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ബോവിക്കാനം പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി മാസ്തിക്കുണ്ടിന് കൈമാറി. മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്,ഹനീഫ പൈക്കം,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, 
എം. എസ്.ഷുക്കൂർ, നവാസ് ഇടനീർ,എംഎ. അഷ്റഫ് ഇഖ്ബാൽ മാസ്തിക്കുണ്ട്,ശിഹബ് തങ്ങൾ സംബന്ധിച്ചു.

No comments