ആഘോഷമാക്കി പൊവ്വൽ ജിയുപിഎസ് സ്കൂൾ പ്രവേശനോത്സവം മുളിയാർ ഗ്രാമ പഞ്ചായത്തംഗം നബീസ സത്താർ ഉദ്ഘാടനം ചെയ്തു സൂപ്പർ സ്റ്റാർ ക്ലബ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി
ആഘോഷമാക്കി പൊവ്വൽ ജിയുപിഎസ് സ്കൂൾ പ്രവേശനോത്സവം
മുളിയാർ ഗ്രാമ പഞ്ചായത്തംഗം നബീസ സത്താർ ഉദ്ഘാടനം ചെയ്തു
സൂപ്പർ സ്റ്റാർ ക്ലബ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി
പൊവ്വൽ: വർണ്ണ ശബളമായ ആഘോഷങ്ങൾ ഒരുക്കി പൊവ്വൽ ജിയുപിഎസ് മുളിയാർ മാപ്പിള സ്കൂൾ പ്രവേശനോത്സവം. മുളിയാർ ഗ്രാമ പഞ്ചായത്തംഗം നബീസ സത്താർ ഉദ്ഘാടനം ചെയ്തു. പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. സ്കൂൾ ഹെഡ് മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഹനീഫ് പൈക അധ്യക്ഷത വഹിച്ചു. പിടിഎ കമ്മിറ്റി അംഗങ്ങൾ സൂപ്പർസ്റ്റാർ ക്ലബ് അംഗങ്ങൾ, രക്ഷിതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

No comments