Breaking News

എസ്.എസ്.എൽസി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കല്ലങ്കൈ ചങ്ങാതിക്കൂട്ടം വാട്സ്അപ് കൂട്ടായ്മ അനുമോദിച്ചു

 എസ്.എസ്.എൽസി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 

കല്ലങ്കൈ ചങ്ങാതിക്കൂട്ടം വാട്സ്അപ് കൂട്ടായ്മ അനുമോദിച്ചു 



കല്ലങ്കൈ ചുറ്റുപാടിൽ നിന്നും എസ് എസ് എൽസി ,പ്ലസ് ടൂ പരിക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം ചെയ്തു
സിറാജ് പോസ്റ്റ്,സവാദ്,
മക്കു, സിറാജ് പോസ്റ്റ്‌ 
സവാദ്,
മക്കു കല്ലങ്കൈ, ഷബീർ
സിറാജ്,ഖലീൽ, അൻവർ,ബാതിശ
ഷാജ്ജു,
സെപീക്ക്,അന്തി,
കല്ലങ്കൈ,പാചു 
നവാസ് തോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു

No comments