ബോവിക്കാനം ലയൺസ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനം ആചരിച്ചു മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീർ ഉദ്ഘാടനം ചെയ്തു
ബോവിക്കാനം ലയൺസ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനം ആചരിച്ചു
മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീർ ഉദ്ഘാടനം ചെയ്തു
ബോവിക്കാനം: ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.വൃക്ഷതൈ നടീൽ,ബോധവത്ക്കരണം എന്നിവ നടത്തി.
മുളിയാർ സി എച്ച് സി കോമ്പൗണ്ടിൽ വൃക്ഷതൈകൾ നട്ടു.
മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീർ ഉദ്ഘാടനം ചെയ്തു.
ലയൺ പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ലയൺസ് ഭാരവാഹികളായ വി.എം. കൃഷ്ണപ്രസാദ്,മസൂദ് ബോവിക്കാനം,കുമാരൻ ബി.സി,ശാന്തിനിദേവി സി എച്ച് സി ജെഎച്ച്ഐ തോമസ് എന്നിവർ പ്രസംഗിച്ചു.

No comments