കാസറഗോഡ് ഫുട്ബോൾ ലീഗ് സീസൺ - 4 ബ്രോഷർ പ്രകാശനം ടൈറ്റിൽ സ്പോൺസർ ക്യാമ്പസ് കളക്ഷൻ അച്ചു നിർവഹിച്ചു
കാസറഗോഡ് ഫുട്ബോൾ ലീഗ് സീസൺ - 4
ബ്രോഷർ പ്രകാശനം ടൈറ്റിൽ സ്പോൺസർ ക്യാമ്പസ് കളക്ഷൻ അച്ചു നിർവഹിച്ചു
കാസറഗോഡ് ഫുട്ബോൾ ലീഗ് (KFL) SEASON 4. ന്റെ ബ്രോഷർ പ്രകാശനം ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ CAMPUS കളക്ഷൻ അച്ചു നിർവഹിച്ചു .ടൂർണമെന്റിന്റെ ഗോൾഡൻ സ്പോൺസർ SIM CITY W.L.L ബഹ്‌റൈനിന്റെ MD സലിം തളങ്കരയും , Co സ്‌പോൺസർമാരായ CHICKET GROUP , POVVAL GENERAL TRADING, MASCO PROPERTYS, SAMARA FASHION മറ്റു പ്രമുഖ സ്ഥാപനങ്ങളും KFL കമ്മിറ്റിയോട് സഹകരിച്ചു

No comments