കാസർഗോഡ് ദേലംപാടി മയ്യളം പൻച്ചോടി പാലം അപകട ഭീഷണിയിൽ ഏറെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു നിൽക്കുന്ന പ്രസ്തുത പാലം കാലവർഷം ശക്തി പ്രാപിച്ചതോടെ ഏത് സമയവും തകർന്ന് വീഴാമെന്ന നിലയിലാണ്, അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ
കാസർഗോഡ് ദേലംപാടി മയ്യളം പൻച്ചോടി പാലം അപകട ഭീഷണിയിൽ
ഏറെ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു നിൽക്കുന്ന പ്രസ്തുത പാലം കാലവർഷം ശക്തി പ്രാപിച്ചതോടെ ഏത് സമയവും തകർന്ന് വീഴാമെന്ന നിലയിലാണ്, അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ
ദേലംപാടി:
കാസർഗോഡ് ദേലംപാടി മയ്യളം പൻച്ചോടി പാലം അപകട ഭീഷണിയിൽ,
കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു നിൽക്കുന്ന പാലം കാലവർഷം ശക്തി പ്രാപിച്ചതോടെ ഏത് നിമിഷവും തകർന്നു വീഴാമെന്ന രീതിയിലാണ്.
നാട്ടുകാരും കാൽനട യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന പാലം ഒരു ദുരന്തം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണിപ്പോൾ.
പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് വേണ്ടി നാട്ടുകാർ ഏറെയായി മുറവിളി കൂട്ടിയിട്ടും അധികൃതർ ഇതുവരെ മുഖവില കണ്ടിട്ടില്ല എന്നും, വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഇതുവഴി യാത്രചെയ്യുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ഒരുപോലെ ആവശ്യപ്പെടുന്നു.
No comments