Breaking News

ബോവിക്കാനം എട്ടാംമൈലിൽ ജീപ് ബൈക്കിലിടിച്ച് അപകടം ബൈക്ക് യാത്രികൻ മരണപ്പെട്ടു




ബോവിക്കാനം: ബോവിക്കാനം എട്ടാംമൈലിൽ ജീപ് ബൈക്കിലിടിച്ച് വൻ അപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു
അമ്മങ്കോട് ചോക്കമൂല സ്വദേശി അഖിലാണ്  (24) മരണപ്പെട്ടത്. ഡിവൈഎഫ്ഐ കല്ലുകണ്ടം യൂണിറ്റ് സെക്രട്ടറിയാണ് അഖിൽ 

No comments