പൊവ്വലിലെ അബ്ദുള്ള കുഞ്ഞി പാറപ്പള്ളം അന്തരിച്ചു
പൊവ്വലിലെ അബ്ദുള്ള കുഞ്ഞി പാറപ്പള്ളം അന്തരിച്ചു
പൊവ്വൽ :
പൊവ്വലിലെ അബ്ദുള്ള കുഞ്ഞി പാറപ്പള്ളം(70)അന്തരിച്ചു,
നാട്ടിൽ ഏവർക്കും സുപരിചിതനും നാട്ടിലെ പഴയകാല ദഫ് ഉസ്താദുമാരിൽ ഒരാളുമായിരുന്നു.
ഇന്ന് കാസർഗോഡ് കെയർവെൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
പൊവ്വൽ ജുമാഅത്ത് പള്ളി അങ്കണത്തിൽ ഇഷാ നിസ്കാരാനന്തരം കബറടക്കം നടക്കും .
ഭാര്യ :ആയിഷ
മക്കൾ :ഷരീഫ്,കബീർ ഇർഷാദ്,അബ്ദുൽ ഖാദർ വാഫി,സിറാജ്ജുദ്ധീൻ,സുഹൈൽ,ഫസീല,റഷീദ,ജസീന,സജീന,അർഷാന.
മരുമക്കൾ :അബ്ദുൽ റസാക്ക് പട്ല ,അസ്‌ലം,മർഹും മുസ്തഫ,റഫീഖ്,ഹാരിസ്,സാഹിന,സഫീന,സഫിയ.

No comments