കാസർകോട്ടുകാർക്ക് അഭിമാനമായി റഹ്മാൻ മല്ലം റാസൽ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന് സഖർ അൽഖാസിമിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു
കാസർകോട്ടുകാർക്ക് അഭിമാനമായി റഹ്മാൻ മല്ലം
റാസൽ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന് സഖർ അൽഖാസിമിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു
മുളിയാർ: കെ.എം. സി.സി ഉൾപ്പെടെ ജീവ കാരുണ്യ,വിദ്യാഭ്യാസ, ദീനി വൈജ്ഞാനിക മേഖലകളിലെ നിറസാന്നിദ്ധ്യവും, സഹകാരിയുമായ റഹ്മാൻ മല്ലം റാസൽ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന് സഖർ അൽഖാസിമി യുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത് മലയാളികൾക്ക് വലിയ അംഗീകാരമായി.കാൽ നൂറ്റാണ്ടിൽ അധിക കാലമായി ദുബൈ, റാസൽഖൈമ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന അദ്ദേഹം കുടുംബസമേതം റാസൽഖൈമയിലാണ് താമസം.

No comments