Breaking News

കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

 കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


കാസർകോട്: കേരളത്തിൽ ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും കളിക്കാരുടെ ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ കേരള ടെന്നിസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ കാസർകോട് ജില്ലാ ജനറൽബോഡിയോഗവും, 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. KTCA സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി ഷാജുദ്ദീൻ നേതൃത്വം നൽകി

 പുതിയ ഭാരവാഹികൾ

പ്രസിഡന്റ്‌ : ഷബീർ സ്പോർട്സ് ലൈൻ

വൈസ് പ്രസിഡന്റ്‌ : അർഷാദ് thottan, സിദ്ദീഖ് മൊഗ്രാൽ 

 ജനറൽ സെക്രട്ടറി : നവാസ് സന്തോഷ് നഗർ

ജോയിന്റ് സെക്രട്ടറി: ഫാറൂഖ് പടന്ന, നൗഷാദ് തൃക്കരിപ്പൂർ

ട്രെഷരാർ : നിയാസ് വലിയപറമ്പ്

 ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

No comments