ദുബൈ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് താരമായ നസീർ മൂലടുക്കത്തിന് സ്വീകരണവും മുളിയാർ പഞ്ചായത്ത് മുൻ പ്രവാസി ലീഗ് പ്രസിഡണ്ട് കെ എൻ ഹനീഫ സാഹിബിന്റെ നിര്യാണത്തിൽ അനുശോചന യോഗവും നടത്തി
ദുബൈ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി
കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് താരമായ നസീർ മൂലടുക്കത്തിന് സ്വീകരണവും
മുളിയാർ പഞ്ചായത്ത് മുൻ പ്രവാസി ലീഗ് പ്രസിഡണ്ട് കെ എൻ ഹനീഫ സാഹിബിന്റെ നിര്യാണത്തിൽ അനുശോചന യോഗവും നടത്തി
മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജോയിൻ സെക്രട്ടറിയും കേരള സ്റ്റേറ്റ് ടെന്നീസ് ബോൾ പ്ലെയറുമായ നസീർ മൂലടുക്കത്തിന് സ്വീകരണം നൽകി,
മട്ടന്നൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നിസാർ ഉപഹാരം കൈമാറി,പരിപാടിയിൽ മുളിയാർ പഞ്ചായത്ത് മുൻ പ്രവാസി ലീഗ് പ്രസിഡണ്ട് കെ എൻ എച് ഹനീഫ സാഹിബ് വേർപാടിൽ യോഗം അനുശോചനം നടത്തി,ഇൻഫോ ഡീൽ ബർദുബൈ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ ദുബൈ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നവാസ് എടനീർ അധ്യക്ഷത വഹിച്ചു,കമ്മിറ്റി ഭാരവാഹികളായ ഖാലിദ് മല്ലം,
ശംസീർ ബാലനടുക്കം,ഹർഫാത് ബാവാഞ്ഞി,റിസ്‌വാൻ പൊവ്വൽ.
ജമാൽ അങ്കോള,റഫീഖ് ബെള്ളിപ്പാടി,
അബ്ദുൽ കാദർ,ഹാരിസ്, റിയാസ് മല്ലം ,എന്നിവർ സംബന്ധിച്ചു അജ്മൽ മൂലടുക്കം സ്വാഗതവും നംഷാദ് മൊട്ട നന്ദിയും പറഞ്ഞു.

No comments