Breaking News

ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് സോക്കർ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു പ്രീമിയർ ലീഗ് ലോഗോ മുനീർ ബി.എച് ഖാദർ സ്കോർപിയോക്ക് കൈമാറി പ്രകാശനം നിർവഹിച്ചു

 ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ്

സോക്കർ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

പ്രീമിയർ ലീഗ് ലോഗോ മുനീർ ബി.എച് ഖാദർ സ്കോർപിയോക്ക് കൈമാറി പ്രകാശനം നിർവഹിച്ചു



ഓഗസ്റ്റ് 25 നായൻമാർമൂല ഹിൽടോപ്പിൽ നടത്തുന്ന ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് സോക്കർ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു. പ്രീമിയർ ലീഗ് ലോഗോ മുനീർ ബി.എച് ഖാദർ സ്കോർപിയോക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മജീദ് പള്ളിക്കാൽ, നൗഷാദ് ബി.എച്, റംഷാദ്, ഫസൽ പച്ചു, ഫസൽ റഹ്മാൻ, റാഷിദ്‌,തൈഷീർ തുടങ്ങിയവർ സംബന്ധിച്ചു

No comments