പഴയ കാല മാപ്പിളപ്പാട്ട് കലാകാരൻ മണയംങ്കോട് അബ്ദുല്ല നിര്യാതനായി
പഴയ കാല മാപ്പിളപ്പാട്ട് കലാകാരൻ
മണയംങ്കോട് അബ്ദുല്ല
നിര്യാതനായി
ബോവിക്കാനം: പഴയ കാല ഗായകനും സബീന പാട്ടുകാരനു മായിരുന്ന ബാവിക്കര കുന്നിൽ നുസ്റത്ത് നഗറിലെ മണയംങ്കോട് അബ്ദുല്ല (66) അന്തരിച്ചു. പരേതരായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മറിയ. മക്കൾ: ഷരീഫ്, ജഹ്ഫർ, സാജിത, മിസ്രിയ, ഹാജിറ, ജംഷീന. മരുമക്കൾ: ഇസ്മായിൽ (മുതലപാറ), റഫീഖ് (ചെർക്കള), ശംഷീർ (പരപ്പ), റജ്ല (ചേരങ്കൈ), പരേതനായ അബ്ബാസ് (മംഗളൂരു). സഹോദരങ്ങൾ: ഷാഫി, അഹമ്മദ്, അബൂബക്കർ, ആയിഷ, ഖദീജ, ആബിദ, പരേതനായ അബ്ദുൽ ഖാദർ.

No comments