Breaking News

മാക്സ് കർട്ടൻ & ബ്ലൈൻഡ്‌സ് പ്രവർത്തനമാരംഭിച്ചു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

 മാക്സ് കർട്ടൻ & ബ്ലൈൻഡ്‌സ് പ്രവർത്തനമാരംഭിച്ചു

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു


കാസർകോട്: 18 വർഷത്തെ പ്രവർത്തന പരിചയവുമായി കാസർകോടിന്റെ സ്വപ്ന ഭവനങ്ങൾക്ക് മാറ്റ് കൂട്ടാൻ കാസർകോട്പുതിയ ബസ് സ്റ്റാൻഡിൽ അതി വിശാലമായ സൗകര്യങ്ങളോടെ മാക്സ് കർറ്റൻ & ബ്ലൈൻഡ്‌സ് പ്രവർത്തനമാരംഭിച്ചു . പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ശരീഫ് ആദ്യ കച്ചവടം നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് അടക്കമുള്ള മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ദിച്ചു.

No comments